VIDEO:ഹൈദരാബാദില്‍ പള്ളിക്കുള്ളില്‍ അതിക്രമിച്ച് കയറി വിഗ്രഹം സ്ഥാപിച്ചു, സംഘര്‍ഷം

ഹൈദരാബാദ്- നഗരത്തിലെ ഒരു പള്ളിയില്‍ അജ്ഞാതരായ അക്രമികള്‍ കടന്നുകയറി വിഗ്രഹം സ്ഥാപിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷം. റയ്ദുഗ്രാം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മല്‍കാംചെരുവ് പ്രദേശത്തെ ഖുതബ്ഷാഹി പള്ളിയിലാണ് സംഭവം. പള്ളിയുടെ മതില്‍ തകര്‍ത്താണ് വലിയൊരു സഘം ആളുകള്‍ അകത്തു കടന്നതെന്ന് സിയാസത് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Latest News