എട്ടുപേരെ കടിച്ച ശേഷം ചത്ത നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കണ്ണൂര്‍- കണ്ണൂരില്‍ എട്ട് പേരെ കടിച്ച തെരുവു നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് നായ എട്ട് പേരെ ആക്രമിച്ചത്. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പട്ടിപിടുത്തക്കാരനും അടക്കമാണ് കടിയേറ്റത്.
നായ ഇന്ന് രാവിലെയോടെ ചത്തു. കടിയേറ്റവര്‍ വാക്‌സിന്‍ കൃത്യമായി എടുക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

 

Latest News