എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച സി.ഐക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം-എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസ്  ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നേരിടുന്ന കോവളം എസ്എച്ച്ഒ ജി. പ്രൈജുവിനെ സ്ഥലം മാറ്റി. ആലപ്പുഴ പട്ടണക്കാട് സ്‌റ്റേഷനിലേക്കാണ് മാറ്റിയത്.  

യുവതി നല്‍കിയ പരാാതി ഒരാഴ്ച കൈവശം വെച്ചുവെന്നും അതിനുശേഷം യുവതിയേയും എം.എല്‍.എയേയും വിളിച്ചുവരുത്തി കേസ് ഒത്തുതീര്‍പ്പാക്കാന്‍ വി. പ്രൈജു ശ്രമിക്കുകയും ചെയ്തതായി യുവതി ആരോപിച്ചിരുന്നു.

 

Latest News