മറയൂരില്‍ ആദിവാസി യുവാവിനെ  വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തി

തൊടുപുഴ- ഇടുക്കി മറയൂരില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തി. മറയൂര്‍ പെരിയ കുടിയില്‍ രമേശ് (27) ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ സുരേഷ് ആണ് കൊലപാതകം നടത്തിയത്. ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
 

Latest News