VIDEO ജിദ്ദയിൽ നിയന്ത്രണം വിട്ട കാര്‍ വീടിന്റെ ഭിത്തിക്കു മുകളിലേക്ക് പാഞ്ഞുകയറി

ജിദ്ദ - നഗരത്തില്‍ മെയിന്‍ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ അമിത വേഗം മൂലം നിയന്ത്രണം വിട്ട കാര്‍ വീടിന്റെ ഭിത്തിക്കു മുകളിലേക്ക് പാഞ്ഞുകയറി. മണ്‍തിട്ടയില്‍ ഇടിച്ചാണ് കാര്‍ ഭിത്തിക്കു മുകളിലേക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ നടപടികള്‍ സ്വീകരിച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

 

 

Latest News