Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാനഡയില്‍ ഭഗവദ് ഗീത പാര്‍ക്കിന്റെ ബോര്‍ഡ് നശിപ്പിച്ചു

ഒട്ടാവ- കാനഡയില്‍ ഭഗവദ് ഗീതയുടെ പേരിലുള്ള പാര്‍ക്കിന്റെ ബോര്‍ഡ് നശിപ്പിച്ചു. വിദ്വേഷ കുറ്റകൃത്യത്തെ അപലപിച്ച ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഭവം അന്വേഷിക്കാന്‍ കനേഡിയന്‍ അധികൃതരോടും പോലീസിനോടും ആവശ്യപ്പെട്ടു.
കാനഡയില്‍ ഇന്ത്യക്കാര്‍ക്കെതിരെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്ന് സര്‍ക്കാര്‍ ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Latest News