തിരുവേഗപ്പുറ സ്വദേശിയുടെ മയ്യിത്ത് മക്കയില്‍ മറവു ചെയ്തു

മക്ക- ഉംറ നിര്‍വഹിക്കാനെത്തി നിര്യാതയായ പാലക്കാട് തിരുവേഗപ്പുറ കൈപ്രം സ്വദേശിനി കോഴിക്കാട്ടില്‍ അബൂബക്കറിന്റെ ഭാര്യ മച്ചിങ്ങ തൊടി ആയിശ(56)യുടെ മൃതുദേഹം മക്കയില്‍ മറവ് ചെയ്തു. ഖുലൈസ് കെ. എം.സി.സി പ്രവര്‍ത്തകര്‍ ട്രഷറര്‍ ഇബ്രാഹീം വന്നേരിയുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.  
മക്കയില്‍നിന്ന് മദീനയിലേക്കുള്ള യാത്രാമധ്യേ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് മരണപ്പെടുകയായിരുന്നു.

 

Latest News