Sorry, you need to enable JavaScript to visit this website.

സൗദി ബാലികയെ കൊലപ്പെടുത്തിയ വിദേശ വനിതക്ക് വധശിക്ഷ

റിയാദ് - സൗദി ബാലികയെ കുത്തിക്കൊലപ്പെടുത്തിയ എത്യോപ്യക്കാരിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പന്ത്രണ്ടുകാരി നവാല്‍ ബിന്‍ത് സഈദ് അല്‍ബൈശിയെ ഉറങ്ങിക്കിടക്കവെ ശരീരമാസകലം കുത്തിപ്പരിക്കേല്‍പിച്ച് കൊലപ്പെടുത്തിയ ഫാതിമ മുഹമ്മദ് അസ്ഫാവുവിന് റിയാദിലാണ് ഇന്നലെ വധശിക്ഷ നടപ്പാക്കിയത്.

 

Latest News