Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരത്ത് ഒക്ടോ. 12 വരെ സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ ഇല്ല

തിരുവനന്തപരും- ചില സാങ്കേതിക കാരണങ്ങളാല്‍ നോര്‍ക്കയുടെ തിരുവനന്തപുരം   സര്‍ട്ടിഫിക്കറ്റ് ഓതെന്റിക്കേഷന്‍  സെന്ററില്‍  ഒക്ടോബര്‍ 12 വരെ സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന്   സെന്റര്‍ മാനേജര്‍ അറിയിച്ചു.

 

Latest News