Sorry, you need to enable JavaScript to visit this website.
Tuesday , January   31, 2023
Tuesday , January   31, 2023

കാസകോട്ട് ടാപ്പിങ്ങിനിടെ കയ്യിലെ കത്തി  നെഞ്ചില്‍ തുളച്ചു കയറി കര്‍ഷകന്‍ മരിച്ചു

കാസര്‍കോട്-റബ്ബര്‍ ടാപ്പിങ് നടത്തുന്നതിനിടെ അബദ്ധത്തില്‍ കത്തി നെഞ്ചില്‍ തുളച്ചു കയറി കര്‍ഷകന്‍ മരിച്ചു. ബേഡകം പള്ളത്തിങ്കാല്‍ പറയംപള്ളം കെ.ജെ.ജോസഫ് അപ്പച്ചന്‍ (66) ആണ് മരിച്ചത്. പാട്ടത്തിനെടുത്ത റബര്‍ തോട്ടത്തില്‍ ഇന്നലെ പുലര്‍ച്ചെ 4നാണ് അപകടമുണ്ടായത്. ഈ സമയം ഭാര്യ എല്‍സിയും ജോസഫിനൊപ്പമുണ്ടായിരുന്നു. ടാപ്പിങ് ചെയ്യുന്നതിനിടയില്‍ കാല്‍ വഴുതി വീണ് കയ്യിലുണ്ടായിരുന്ന കത്തി ദേഹത്തു കയറുകയായിരുന്നു. ഭര്‍ത്താവിന്റെ നിലവിളി കേട്ട് നോക്കിയ ഭാര്യ കണ്ടത് ജോസഫ് രക്തത്തില്‍ കുളിച്ചു കിടക്കുന്നതായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവ
 

Latest News