Sorry, you need to enable JavaScript to visit this website.

സൗദിയില്‍ റബീഉല്‍ അവ്വല്‍ ഒന്ന് നാളെ

റിയാദ്- നാളെ ചൊവ്വ റബീഉല്‍ അവ്വല്‍ ഒന്നായി സൗദി സുപ്രീം കോടതി വാര്‍ത്താകുറിപ്പില്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മാസപ്പിറവി കാണാത്തതിനാലാണ് നാളെയാണ് പുതിയ മാസം തുടങ്ങുന്നതെന്ന കാര്യം സുപ്രീം കോടതി അറിയിച്ചത്.

 

Latest News