Sorry, you need to enable JavaScript to visit this website.
Thursday , December   08, 2022
Thursday , December   08, 2022

ഇസ്ലാമിക ഭീകരപ്രസ്ഥാനം ശക്തിപ്പെട്ടത് 2079 ല്‍, ഇ.പി ജയരാജനെ ആഘോഷമാക്കി വീണ്ടും ട്രോളന്മാര്‍

തിരുവനന്തപുരം- നാക്കുപിഴയിലൂടെ ട്രോളന്മാര്‍ക്ക് വീണ്ടും അവസരമൊരുക്കി ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍.
ലോകത്ത് ഇസ്ലാമിക തീവ്രവാദം ശക്തിപ്പെട്ടത് 2079 കാലഘട്ടത്തിലാണെന്ന പരാമര്‍ശമാണ് സമൂഹമാധ്യമങ്ങളില്‍ ട്രോളന്മാര്‍ ആഘോഷിക്കുന്നത്.

 

Latest News