Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

കണ്ണൂരില്‍ തോണി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  

 കണ്ണൂര്‍- പുല്ലൂപ്പിക്കടവില്‍ തോണി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. അത്താഴക്കുന്ന് സ്വദേശികളായ റമീസ്, അഷ്‌കര്‍ എന്നിവരുടെ മരിച്ചത്. തോണിയിലുണ്ടായിരുന്ന സഹദിനായി തെരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെ പുഴയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തോണി  മറിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. 
 

Latest News