Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്തിമാറ അബ്ശിർ വഴി പുതുക്കാം; കാർഡ് മാറ്റേണ്ടതില്ല

റിയാദ് - സ്വകാര്യ വാഹനങ്ങൾക്ക് കാലാവധി രേഖപ്പെടുത്താത്ത വാഹന രജിസ്‌ട്രേഷൻ കാർഡ് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഇഷ്യൂ ചെയ്തു തുടങ്ങി. പുതിയ കാർഡിൽ കാലാവധി അവസാനിക്കുന്ന തീയതി രേഖപ്പെടുത്തുന്നില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ അബ്ശിർ വഴി നൽകുന്ന ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് വാഹന ഉടമകളോട് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. അബ്ശിർ വഴി വെഹിക്കിൾ രജിസ്‌ട്രേഷൻ പുതുക്കാൻ സാധിക്കും. 
 

Latest News