Sorry, you need to enable JavaScript to visit this website.
Monday , September   26, 2022
Monday , September   26, 2022

VIDEO - റിയാദില്‍ വ്യോമസേനയുടെ ആകാശപ്രകടനങ്ങള്‍ വിസ്മയമായി

റിയാദ്- ദേശീയ ദിനത്തോടനുബന്ധിച്ച് റിയാദ് നഗരത്തിന് മുകളില്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകളും വിമാനങ്ങളും നടത്തിയ പ്രകടനം വിസ്മയമായി. ചെറുതും വലുതുമായ വിമാനങ്ങളും ഹെലികോപ്റ്ററുകളും നഗരത്തിന് മുകളില്‍ വട്ടമിട്ട് പറന്നു. പ്രത്യേക നിറങ്ങളില്‍ പുകപരത്തിയാണ് വിമാനങ്ങള്‍ പറന്നത്. വൈകീട്ട് നാലു മണി മുതല്‍ അര മണിക്കൂറാണ് പ്രദര്‍ശനമുണ്ടായത്. ഇന്നലെയാണ് വ്യോമ പ്രദര്‍ശനം തുടങ്ങിയത്.

Tags

Latest News