Sorry, you need to enable JavaScript to visit this website.

രാജ്യത്തിന്റെ മഹത്വത്തില്‍ അഭിമാനിക്കുന്നു - സല്‍മാന്‍ രാജാവ്

റിയാദ് - ദേശീയദിന ഓര്‍മകള്‍ രാജ്യത്തിന്റെ മഹത്വങ്ങളിലും രാഷ്ട്രത്തിന്റെ സ്ഥാനത്തിലും ജനങ്ങള്‍ തമ്മിലെ ഐക്യത്തിലും അഭിമാനം പ്രകടിപ്പിക്കുന്നതായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പറഞ്ഞു. തലയുയര്‍ത്തി നില്‍ക്കുന്ന ഈ രാഷ്ട്രത്തിന്റെ അടിത്തറ ജനങ്ങള്‍ തമ്മിലെ ഐക്യത്തിലൂടെയാണ് സ്ഥാപിതമായത്. സര്‍വശക്തന്‍ രാജ്യത്തെ സംരക്ഷിക്കട്ടെയെന്നും രാജ്യത്ത് സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തട്ടെയെന്നും രാജാവ് ട്വീറ്റ് ചെയ്തു.

 

Latest News