Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആലുവയിൽ ഹെൽമറ്റ് ഇട്ട് വണ്ടിയോടിച്ച്  കെഎസ്ആർടിസി ഡ്രൈവർ

കൊച്ചി-  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോഗമിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവറുടെ  വീഡിയോ വൈറലാകുന്നു. എറണാകുളം ആലുവയിൽ നിന്നുള്ള കെഎസ്ആർടിസി ഡ്രൈവറുടെ വീഡിയോയാണ് വൈറലാകുന്നത്. ഹർത്താലുമായി ബന്ധപ്പെട്ട കല്ലേറ് അടക്കം ആക്രമണങ്ങൾ പ്രതീക്ഷിച്ച് രംഗത്ത് ഇറങ്ങിയ കെഎസ്ആർടിസി ബസ് ഡ്രൈവർ സുരക്ഷയുടെ ഭാഗമായാണ് ഹെൽമറ്റ് ഇട്ട് വണ്ടിയോടിക്കുന്നത്.  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോഗമിക്കുന്നതിനിടെ വ്യാപക അക്രമ സംഭവങ്ങളുണ്ടായി.  പലയിടത്തും കെ എസ് ആർ ടി സി വാഹനങ്ങൾക്ക് നേരെ ഉൾപ്പെടെ കല്ലേറ് ഉണ്ടായി. കോഴിക്കോട്,വയനാട്, പെരിന്തൽമണ്ണ,  തിരുവനന്തപുരം,ആലപ്പുഴ,പന്തളം ,കൊല്ലം ,തൃശൂർ ,കണ്ണൂർ എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായത് .
 

Latest News