നാദാപുരം -ഭര്‍തൃമതിയേയും രണ്ട് മക്കളേയും കാമാനില്ലെന്ന് പരാതി. നാദാപുരം പുളിക്കൂലിലെ റഹീന(33)അഞ്ചും എട്ടും വയസുള്ള രണ്ട് മക്കളേയുമാണ് കാണാതായത്.
മൂത്ത കുട്ടിയെ വീട്ടില്‍ നിര്‍ത്തിയാണ് പുളിക്കൂലിലെ ഭര്‍തൃ വീട്ടില്‍ നിന്ന് യുവതി രണ്ട് മക്കളേയും കൂട്ടി അപ്രത്യക്ഷയായത്. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അേന്വഷണം ആരംഭിച്ചു.