കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന് സഹായിച്ച രണ്ട് ഇന്‍ഡിഗോ ജീവനക്കാര്‍ അറസ്റ്റില്‍

കോഴിക്കോട്- കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സ്വര്‍ണം കടത്താന്‍ സഹായിച്ച രണ്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. കസ്റ്റംസ് വകുപ്പാണ് ഇവരുടെ സഹായം കണ്ടെത്തിയതും പോലീസിനു കൈമാറിയതും.
സാജിദ് റഹ്്മാന്‍, മുഹമ്മദ് ഇസ്മായില്‍ എന്നിവരെയാണ് 4.9 കിലോ സ്വര്‍ണ മിശ്രിതം കടത്താന്‍ യാത്രക്കാരനെ സഹായിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. ഏതാണ്ട് രണ്ടര കോടി രൂപയുടെ സ്വര്‍ണമടങ്ങുന്ന ബാഗ്‌ജേ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച് യാത്രക്കാരന്‍ രക്ഷപ്പെട്ടു.

 

Latest News