ദഹ്‌റാൻ ജനൂബിൽ കനത്ത മഴ

ദഹ്‌റാൻ- കാലാവസ്ഥാ പ്രവചനം സാധൂകരിച്ച് കിഴക്കൻ പ്രവിശ്യയിലെ ദഹ്‌റാൻ അൽജനൂബിൽ കനത്ത മഴ. മേഖലയിലെ താഴ്‌വരകളും മലഞ്ചെരിവുകളുമെല്ലാം വെള്ളത്തിന് അടിയിലായി. അൽഅരീൻ താഴ്‌വരയിൽ മഴ കുറച്ചുകൂടി ശക്തമായിരുന്നു.  

Latest News