Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO സൗദിയില്‍ കൂറ്റന്‍ ക്രെയിന്‍ വീണ് കാര്‍ തകര്‍ന്നു

റിയാദ്- സൗദിയില്‍ കൂറ്റന്‍ ക്രെയിന്‍ വീണു വലിയ നാശനഷ്ടമുണ്ടായ  വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ക്രെയിന്‍ വീണ് കെട്ടിടത്തിന്റെ ഒരു ഭാഗവും ഒരു കാര്‍ പൂര്‍ണമായും തകരുന്നതാണ് വീഡിയോയിലുള്ളത്. കാര്‍ ഉടമ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.

 

Latest News