മലപ്പുറത്ത് അമ്മയും മകളും മുങ്ങിമരിച്ചു

മലപ്പുറം- മലപ്പുറത്ത് അമ്മയും മകളും മുങ്ങിമരിച്ചു. ചങ്ങരംകുളം ഒതളൂര്‍ ബണ്ടിനു സമീപമാണു അപകടം. കുന്നംകുളം കാണിപ്പയ്യൂര്‍ അമ്പലത്തിങ്ങല്‍ ബാബുരാജിന്റെ ഭാര്യ ഷൈനി (41), മകള്‍ ആശ്ചര്യ (12) എന്നിവരാണു മരിച്ചത്.  ഓണാഘോഷത്തിനായി ഷൈനിയുടെ വീട്ടിലെത്തിയതായിരുന്നു.

 

Latest News