Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു

കൊച്ചി- എറണാകുളം കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു കൊലപാതകം. തമ്മനം സ്വദേശി സജുന്‍ എന്നയാളാണു കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലയ്ക്കു കാരണമെന്നു പോലീസ് പറയുന്നു. പ്രതി കലൂര്‍ സ്വദേശി കിരണ്‍ ആന്റണി പിടിയിലായെന്ന് പോലീസ് അറിയിച്ചു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു. 
 

Latest News