Sorry, you need to enable JavaScript to visit this website.

മുറുക്കിയതിന് നാട്ടുകാര്‍ മര്‍ദിച്ചയാള്‍ മരിച്ചു

അമൃതസര്‍- സുവര്‍ണക്ഷേത്രത്തിനടുത്തിരുന്ന് മുറുക്കിയതിന് നാട്ടുകാരുടെ മര്‍ദനമേറ്റയാള്‍ മരിച്ചു. ഹര്‍മന്‍ജിത് സിംഗ് എന്നയാളാണ് മരിച്ചത്. വാളും മറ്റുമുപയോഗിച്ചാണ് രണ്ടു പേര്‍ ആക്രമണം ആരംഭിച്ചത്. മൂന്നാമന്‍ ഇയാളെ ഉന്തിയിട്ടു. വ്യാഴാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് നടപടി സ്വീകരിച്ചു.

 

Latest News