Sorry, you need to enable JavaScript to visit this website.

മദ്രസ കഴിഞ്ഞു വരുന്ന  രണ്ടാം ക്ലാസുകാരന്‍  ട്രെയിന്‍ തട്ടി മരിച്ചു; സഹോദരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു    

തൃശൂര്‍-  രണ്ടാം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. തൃശൂര്‍ മുള്ളുര്‍ക്കര വണ്ടിപ്പറമ്പില്‍ കുമുള്ളംപറമ്പില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് റിസ്‌വാനാണ് മെമു  ട്രെയിന്‍ തട്ടി മരിച്ചത്. പള്ളിയില്‍ നിന്ന് മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് വരും വഴി റെയില്‍വേ ക്രോസ് മുറിച്ച് കടക്കുമ്പോഴാണ് അപകടം. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടിയുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
 

Latest News