കൊല്ലം-പരവൂരില്‍ യുവാവിന്റെ അടിയേറ്റ് എഴുപത്തിയാറുകാരന്‍ കൊല്ലപ്പെട്ടു. പുതുക്കുളം ഇടയാടി സ്വദേശി ഗോപാലനാണ് കൊല്ലപ്പെട്ടത്.
സംഭവുമായി ബന്ധപ്പെട്ട് ബന്ധുവായ അനില്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.