ഒരുമയുടെ ഓണത്തിന് പാണക്കാട് കുടുംബത്തിന്റെ മാതൃക, വൈറലായി വീഡിയോ

മലപ്പുറം- മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഓണത്തെ കുറിച്ചുള്ള പാട്ടും മുനവ്വറലി ശിഹാബ് തങ്ങളുടെ ഓണാശംസയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
ഏഷ്യാനെറ്റ് ന്യൂസിലെ നമസ്‌തേ കേരളം പരിപാടിയിലാണ് പാണക്കാട് കുടുംബം വിശേഷങ്ങള്‍ പങ്കുവെക്കുകയും ആശംസ നേരുകയും ചെയ്തത്.

 

Latest News