മലയാളികളുടെ പ്രധാന പ്രവാസ ഭൂമിയാണ് ഗൾഫ് നാടുകൾ. ഇവിടെയെത്തി മുത്തും പവിഴവും വാരിയവരുണ്ട്. കഠിനാധ്വാനം ചെയ്തിട്ടും ജീവിതത്തിന്റെ പച്ചതുരുത്തിലെത്താതെ പോയ വർ ഒരു പാടുണ്ട്. അവർ തങ്ങളുടെ ജീവിത കഥ പറയുകയാണ്. അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ മലയാളം ന്യൂസിലൂടെ...