ദല്‍ഹിയില്‍ വന്‍ തീപിടിത്തം

ന്യൂദല്‍ഹി- ദല്‍ഹിയിലെ രജൗരി ഗാര്‍ഡനില്‍ വന്‍ തീപിടിത്തം. ഇരുപത്തിമൂന്ന് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി, തീ നിയന്ത്രണ വിധേയമാക്കി. രജൗരി ഗാര്‍ഡന്‍ ഏരിയയിലെ എച്ച് ഡി എഫ് സി ബാങ്കിന് സമീപമുള്ള വിശാല്‍ എന്‍ക്ലേവില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
 

Latest News