ലക്ഷം രൂപ കൈക്കൂലി വാങ്ങിയ അരൂര്‍ പഞ്ചായത്ത്  സെക്രട്ടറിയെ വിജിലന്‍സ് പിടികൂടി

ആലപ്പുഴ- കൈക്കൂലി വാങ്ങിയ അരൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ വിജിലന്‍സ് പിടികൂടി. പഞ്ചായത്ത് സെക്രട്ടറി പി.വി മണിയപ്പനെ ആലപ്പുഴ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. കെട്ടിട പെര്‍മിറ്റ് നല്‍കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് പിടികൂടിയത്. എരമല്ലൂര്‍ ചെമ്മാട് ക്ഷേത്രത്തിനു സമീപം വച്ചു രാത്രിയില്‍ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.
 

Latest News