ഗുരുഗ്രാം- ഗുരുഗ്രാം മാര്‍ക്കറ്റില്‍ ഷോറൂമിനകത്ത് ബി.ജെ.പി പ്രവര്‍ത്തകനെ വെടിവെച്ചുകൊന്നു. സുഖ്ബീര്‍ ഖത്താനയാണ് മരിച്ചത്.വെടിയേറ്റ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഗുരുഗ്രാമിലെ സദര്‍ ബസാറിനു സമീപമുള്ള സ്റ്റോറില്‍ കയറിയ നാലു പേരാണ് ബി.ജെ.പി പ്രവര്‍ത്തകനുനേരെ നിറയൊഴിച്ചത്. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.






