Sorry, you need to enable JavaScript to visit this website.

സോണിയ ഗാന്ധിയുടെ അമ്മ അന്തരിച്ചു

ന്യൂദൽഹി-കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മാതാവ് പാവോളോ മയ്‌നോ അന്തരിച്ചു. ഇറ്റലിയിലെ വസതിയിലാണ് അന്ത്യം. ചികിത്സയുടെ ഭാഗമായി വിദേശത്തുള്ള സോണിയ ഗാന്ധി രോഗബാധിതയായ അമ്മയെ സന്ദർശിച്ചിരുന്നു. മക്കളായ രാഹുലും പ്രിയങ്കയും സോണിയക്കൊപ്പം വിദേശത്താണ്. 

Latest News