Sorry, you need to enable JavaScript to visit this website.

പ്രധാന മന്ത്രി നരേന്ദ്ര മോഡി രണ്ട് ദിവസത്തെ  സന്ദര്‍ശനത്തിന് വ്യാഴാഴ്ച കേരളത്തിലെത്തും 

കൊച്ചി- പ്രധാന മന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച കേരളത്തില്‍ എത്തും. രണ്ട് ദിവസത്തേക്കാണ് സന്ദര്‍ശനം. വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദര്‍ശിക്കും. വെള്ളിയാഴ്ച രാവിലെ 9 ന് ഇന്ത്യന്‍ നാവിക സേനക്കായി തദ്ദേശീയമായി നിര്‍മ്മിച്ച വിമാന വാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാന മന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.
 

Latest News