Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ ഹിന്ദു ക്ഷേത്രങ്ങൾ കമ്യൂണിസ്റ്റ് സർക്കാരുകൾ കയ്യടക്കിയെന്ന് സുപ്രീം കോടതി മുൻ ജസ്റ്റിസ്

തിരുവനന്തപുരം-രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങൾ കമ്യൂണിസ്റ്റ് സർക്കാരുകൾ കയ്യടിക്കയെന്ന് സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസ് ഇന്ദു മൽഹോത്ര. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലും ഇത്തരത്തിൽ കയ്യേറ്റത്തിന് നീക്കം നടന്നെങ്കിലും താനും ചീഫ് ജസ്റ്റിസ് യു.യു ലളിതും ചേർന്ന് ഇതിന് തടയിട്ടുവെന്നും ഇന്ദു മൽഹോത്ര വ്യക്തമാക്കി. തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽനിന്നാണ് ഇന്ദു മൽഹോത്ര ഇക്കാര്യം പറഞ്ഞത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വരുമാനം ലക്ഷ്യമിട്ടായിരുന്നു കയ്യേറ്റമെന്നും ഇന്ദു മല്‍ഹോത്ര വ്യക്തമാക്കി. 
 

Latest News