ബി.ജെ.പിയിൽ ഉടച്ചുവാർക്കൽ; ഗഡ്കരിയെയും ചൗഹാനെയും മാറ്റി

ന്യൂദൽഹി-കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും ബി.ജെ.പിയുടെ ഉന്നത തീരുമാനങ്ങൾ എടുക്കുന്ന സമിതിയിൽനിന്ന് ഒഴിവാക്കി. നിരവധി പുതുമുഖങ്ങളെ ഉൾപ്പെടുത്തിയയുള്ള പാർലമെന്ററി പാർട്ടി ബോർഡിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ ഉൾപ്പെടുത്തി.

Latest News