Sorry, you need to enable JavaScript to visit this website.

പാലക്കാട്ട് നാലംഗ കുടുംബം വിഷം കഴിച്ചു,  ഗൃഹനാഥന്‍ മരിച്ചു, ഭാര്യയും മക്കളും ആശുപത്രിയില്‍

പാലക്കാട്- പാലക്കാട് കിഴക്കഞ്ചേരിയില്‍ നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഒരാള്‍ മരിച്ചു. ഒലിപ്പാറ കമ്പനാല്‍ രാജപ്പന്‍ ആണ് മരിച്ചത്. ഭാര്യയും രണ്ട് മക്കളും പാലക്കാട് ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്‌
 

Latest News