Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണൂരിൽ ബൈക്കപകടത്തിൽ രണ്ടു പേർ മരിച്ചു

കണ്ണൂർ- കണ്ണൂർ താഴെ ചൊവ്വ-നടാൽ ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഇരിട്ടി സ്വദേശി ഹാരിസ്(47), കിഴുത്തുള്ളി സ്വദേശി അദൈ്വത്(19)എന്നിവരാണ് മരിച്ചത്. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബൈക്കും തലശേരി ഭാഗത്തേക്കുള്ള ബൈക്കുമാണ് കൂട്ടിയിടിച്ചത്.
 

Latest News