കോട്ടയം സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- കോട്ടയം കാഞ്ഞിരപ്പളളി പൊന്‍കുന്നം പാറമട സ്വദേശി പുതുപറമ്പില്‍ ബിനുമോന്‍ (45) റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ജയശ്രീ ആണ് ഭാര്യ. ആര്യാനന്ദ ഏകമകളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളുമായി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.

Tags

Latest News