മോഡിയെ അപകീര്‍ത്തിപ്പെടുത്തി പോസറ്റ്, രണ്ടു പേര്‍ക്കെതിരെ കേസ്

മുംബൈ- പ്രധാനമന്ത്രി നേരന്ദ്ര മോഡിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് സമൂഹ മധ്യമങ്ങളില്‍ അപകീര്‍ത്തി പ്രചാരണം നടത്തിയ രണ്ട് ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.
ഒരാളാണ് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതെന്നും രണ്ടാമന്‍ പിന്തുണക്കുകയാണ് ചെയ്തതെന്നും പോലീസ് പറഞ്ഞു. ഇരുവരും ശിവസേനയുടെ യുവസേന പ്രവര്‍ത്തകരാണ്.

 

Latest News