Sorry, you need to enable JavaScript to visit this website.

കൊച്ചി മറൈന്‍ഡ്രൈവിന്   സമീപം മാനിന്റെ ജഡം

കൊച്ചി-  കൊച്ചി കായലില്‍ മാനിന്റെ ജഡം കണ്ടെത്തിയതോടെ നാട്ടുകാര്‍ അമ്പരന്നു. മറൈന്‍ഡ്രൈവ്  ക്യൂന്‍സ് വോക് വേയ്ക്ക് സമീപമാണ് മാനിന്റെ ജഡം കണ്ടത്. ഇത് വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയതാണോയെന്ന സംശയത്തിലാണ് പോലീസ്. അഴുകിത്തുടങ്ങിയ നിലയിലാണ് മാനിന്റെ ജഡം.
 

Latest News