പാക്കിസ്ഥാനിയെ ആക്രമിച്ച സൗദി യുവാവ് അറസ്റ്റിൽ

റിയാദ്- റിയാദ് പ്രവിശ്യയിലെ അഫ്‌ലാജിൽ പാക്കിസ്ഥാനിയെ കത്തി ഉപയോഗിച്ച് ആക്രമിച്ച സൗദി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കേസിലെ കൂട്ടുപ്രതിയായ മറ്റൊരു യുവാവിനെ അറസ്റ്റ് ചെയ്യാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അഫ്‌ലാജ് പോലീസ് അറിയിച്ചു.

Tags

Latest News