Sorry, you need to enable JavaScript to visit this website.
Wednesday , August   10, 2022
Wednesday , August   10, 2022

നാലു കുട്ടികളെയുമായി യുവതി കിണറ്റിൽ ചാടി, കുട്ടികൾ മരിച്ചു

ജയ്പുർ- രാജസ്ഥാനിൽ നാലു കുട്ടികളുമായി യുവതി കിണറ്റിൽ ചായി. നാലു കുട്ടികളും മരിച്ചു. യുവതി രക്ഷപ്പെട്ടു. അജ്മീർ ജില്ലയിലാണ് സംഭവം. മതിയ(32), കോമൾ(4), റിങ്കു(3), രജ്‌വീർ(22 മാസം) ദേവ് രാജ്(ഒരു മാസം)എന്നിവരാണ് മരിച്ചത്. കുട്ടികളെയും അമ്മയെയും പിന്നീട് പുറത്തെടുത്തെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. കുടുംബപ്രശ്‌നത്തെ തുടർന്നാണ് യുവതി കുട്ടികളെയുമായി കിണറ്റിൽ ചാടിയതെന്ന് പോലീസ് പറഞ്ഞു.
 

Tags