Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊടുങ്കാറ്റിൽ സാജിറിൽ വ്യാപകമായ നാശനഷ്ടങ്ങൾ

റിയാദ് പ്രവിശ്യയിൽ പെട്ട സാജിറിൽ കൊടുങ്കാറ്റിൽ മറിഞ്ഞ വാഹനങ്ങൾ.

റിയാദ് - റിയാദ് പ്രവിശ്യയിൽ പെട്ട സാജിറിൽ കഴിഞ്ഞ ദിവസമുണ്ടായ കൊടുങ്കാറ്റിൽ വ്യാപകമായ നാശനഷ്ടങ്ങൾ. നിരവധി ഷെഢുകളും മേൽക്കൂരകളും നിലംപൊത്തിയ കൊടുങ്കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും വാഹനങ്ങൾ മറിയുകയും ചെയ്തു. 


 

Tags

Latest News