Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

ജിദ്ദ ബഖാല കൂട്ടായ്മ സ്വരൂപിച്ച ഫണ്ട് സി.എച്ച് സെന്ററിന് കൈമാറി

ജിദ്ദ- മഞ്ചേരി സി.എച്ച് സെന്റർ ആന്റ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് വേണ്ടി ജിദ്ദ ബഖാല കൂട്ടായ്മ സ്വരൂപിച്ച ഫണ്ട് ഭാരവാഹികൾക്ക് കൈ
മാറി. മഞ്ചേരി ഡയാലിസിസ് സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ പരിപാടിയിൽ ജിദ്ദ ബഖാല കൂട്ടായ്മ പ്രസിഡന്റ് ജമാൽ കണ്ണിയൻ, ജനറൽ സെക്രട്ടറി ഹസ്സൻകുട്ടി അരിപ്ര, ഫിറോസ് അലി പാറോക്കോടൻ, ബാവ പെരിന്തൽമണ്ണ, ജംഷീർ കൂളത്ത്, സാജിദ് അത്തോളി, കോയ ഒലിപ്പുഴ, അലി അരീക്കോട് എന്നിവർ പങ്കെടുത്തു. പരിപാടിയിൽ പ്രസിഡന്റ് ജമാൽ കണ്ണിയൻ സ്വാഗതവും ജനറൽ സെക്രട്ടറി ഹസ്സൻകുട്ടി അരിപ്ര നന്ദിയും പറഞ്ഞു.

Tags

Latest News