എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു, മലദ്വാരത്തില്‍ സൂചി കയറ്റി; പ്രതിക്ക് ഹൈക്കോടതി ജാമ്യം

അഹമ്മദാബാദ്- എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ബുദ്ധിമാന്ദ്യമുള്ളയാളെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതി പെണ്‍കുട്ടിയുടെ മലദ്വാരത്തില്‍ സൂചി കയറ്റുകയും മാതാപിതാക്കളെ അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പ്രതിയുടെ മാനസികാവസ്ഥ ശരിയല്ലെന്നും മിതമായ ബുദ്ധിമാന്ദ്യമുണ്ടെന്നും ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി ജഡ്ജി ചൂണ്ടിക്കാട്ടി.

 

Latest News