Sorry, you need to enable JavaScript to visit this website.

പെൺകുട്ടിയോട് മോശമായി പെരുമാറിയ   പത്തനാപുരം എംവിഐയെ സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട- പത്തനാപുരം എംവിഐ വിനോദ് കുമാറിനെ സസ്‌പെൻഡ് ചെയ്തു. െ്രെഡവിംഗ് ടെസ്റ്റിന് വന്ന പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് സസ്‌പെൻഷൻ. പെൺകുട്ടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഗതാഗത കമ്മീഷണർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ പോലീസ് കേസെടുത്തത്. മോട്ടോർ വെഹിക്കിൾ ഓഫിസേഴ്‌സ് അസോസിയേഷൻ സംഘടന നേതാവാണ് വിനോദ് കുമാർ.
 

Latest News