Sorry, you need to enable JavaScript to visit this website.

വയനാട്ടില്‍ അതിഥി തൊഴിലാളി കുളത്തില്‍ മരിച്ച നിലയില്‍

മാനന്തവാടി-  റിസോര്‍ട്ടിലെ കുളത്തില്‍ അതിഥി തൊഴിലാളി മരിച്ച നിലയില്‍. രാജസ്ഥാന്‍ സ്വദേശി ഗമ്മര്‍സിംഗാണ്  (28)തൊണ്ടര്‍നാട് കാഞ്ഞിരങ്ങാട് അഡ്വഞ്ചര്‍ റിസോര്‍ട്ടിലെ കുളത്തില്‍ മരിച്ചത്. ആശാരിപ്പണിക്കാരനാണ്.


 

Latest News