വനിതാ എസ്.ഐയെ വാഹനം ഇടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

റാഞ്ചി- ജാര്‍ഖണ്ഡില്‍ വാഹന പരിശോധനക്കിടെ വനിതാ സബ് ഇന്‍സ്‌പെക്ടറെ വാഹനം ഇടിച്ച് കൊലപ്പെടുത്തി. റാഞ്ചിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വാഹനങ്ങള്‍  പരിശോധിക്കുകയായിരുന്ന സന്ധ്യ തപ്നോ എന്ന വസബ് ഇന്‍സ്പെക്ടറാണ് മരിച്ചത്. വാഹനമിടിച്ച് മരിച്ചു.തുപുദാന ഒ.പിയുടെ ചുമതലക്കാരിയായിരുന്നു.  പ്രതിയെ അറസ്റ്റ് ചെയ്ത് വാഹനം പിടിച്ചെടുത്തിട്ടുണ്ടെന്ന് റാഞ്ചി എസ്എസ്പി അനുഷ്മാന്‍ കുമാര്‍ പറഞ്ഞു.

പ്രദേശത്ത് ലഹരി, മൃഗക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് അടുത്തിടെ പരിശോധന ശക്തമാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സന്ധ്യ തപ്നോ പിക്അപ് വാന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും ഡ്രൈവര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ വാഹനം ഇടിച്ചു കയറ്റിയതെന്നു അനുഷ്മാന്‍ കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സന്ധ്യയുടെ മരണം. പ്രതിക്ക് ലഹരിക്കടത്ത് സംഘങ്ങളുമായി

 

Latest News