വത്തിക്കാന്‍ കര്‍ദിനള്‍ ജീന്‍ ലൂയീസ് ടൗറാന്‍ റിയാദില്‍ 

റിയാദ്- വത്തിക്കാനിലെ മതസംവാദ കൗണ്‍സില്‍ പ്രസിഡന്റ് കര്‍ദിനാള്‍ ജീന്‍ ലൂയിസ് പിയര്‍ ടൗറാനും സംഘവും റിയാദിലെത്തി. റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍  മുഹമ്മദ് ബിന്‍ അബ്ദുറഹ്്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍,മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഈസ എന്നവരുടെ നേതൃത്വത്തില്‍   കര്‍ദിനളിനേയും സംഘത്തേയും സ്വീകരിച്ചു. 

Latest News