Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ദല്‍ഹിയില്‍  ഉപയോഗിക്കാന്‍  പുതിയ ഇന്നോവ വാങ്ങുന്നു 

ന്യൂദല്‍ഹി- മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ദല്‍ഹിയില്‍ പുതിയ വാഹനം വാങ്ങും. ഇവര്‍ ദല്‍ഹിയില്‍ എത്തുമ്പോള്‍ ഉപയോഗിക്കാനുള്ളതാണ് ഈ കാറുകള്‍. രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് വാങ്ങിക്കുക. ഇവയ്ക്ക് രണ്ടിനുമായി 72 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
 

Latest News